Latest News

മാധ്യമ പ്രവര്‍ത്തനം - ജില്ലാ മാധ്യമ ക്യാമ്പ്‌

വര്‍ഗ്ഗീയ ധ്രുവീകരണ കാലഘട്ടത്തിലെ മാധ്യമ പ്രവര്‍ത്തനം - ജില്ലാ മാധ്യമ ക്യാമ്പ്‌

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ എല്ലാ ജില്ലകളിലും ഒരു ദിവസത്തെ മാധ്യമ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. മാധ്യമ രംഗത്ത്‌ താല്‍പ്പര്യമുള്ള 30 വയസ്സില്‍ താഴെയുള്ള യുവാക്കള്‍ക്കാണ്‌ ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേരെ ക്യാമ്പില്‍ പങ്കെടുപ്പിക്കും. ജനുവരി അവസാന വാരമാണ്‌ ക്യാമ്പ്‌. ഒരുദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍, വര്‍ഗ്ഗീയ ധ്രുവീകരണ കാലഘട്ടത്തിലെ മാധ്യമ പ്രവര്‍ത്തനം എന്ന വിഷയത്തെ അധികരിച്ച്‌ ദൃശ്യ, മാധ്യമം, അച്ചടി മാധ്യമം, നവമാധ്യമം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ ഉണ്ടാകും. താല്‍പ്പര്യമുള്ളവര്‍ യുവജനക്ഷേമ ബോര്‍ഡിന്റെ ജില്ലാ യുവജന കേന്ദ്രങ്ങളുമായി ജനുവരി 20 ന്‌ മുമ്പ്‌ ബന്ധപ്പെട്ട്‌ രജിസ്റ്റര്‍ ചെയ്യണം.

വിശദവിവരങ്ങള്‍ക്ക്‌ താഴെ പറയുന്ന ജില്ലാ യൂത്ത്‌ പ്രോഗ്രാം ഓഫീസറുമായി ബന്ധപ്പെടേണ്ടതുമാണ്‌.

ക്രമ ജില്ല ജില്ലാ ഓഫീസറുടെ പേര്‌ ഫോണ്‍ നമ്പര്‍
നമ്പര്‍
1. തിരുവനന്തപുരം:   ലൈജു.റ്റി.എസ്‌-. 0471-2555740, 9497736356
2. കൊല്ലം:                     ഷീജ.ബി.- 0474-2798440, 9847133866
3. പത്തനംതിട്ട :           ഉദയകുമാരി.എസ്‌- 0468-2231938, 9446108989
4. ആലപ്പുഴ:                ബീന.എസ്‌.ബി.- 0477-2239736, 9847545970
5 .കോട്ടയം :                ശ്രീലേഖ.ആര്‍- 0481-2561105, 9446100081
6. ഇടുക്കി:                  ബിന്ദു.വി.എസ്‌ -0486-2228936, 9447408609
7. എറണാകുളം:      സബിത.സി.റ്റി -0484-2428071, 8078708370
8. തൃശ്ശൂര്‍:                 ശ്രീകല.പി.ആര്‍- 0487-2362321, 9496195108
9. പാലക്കാട്‌:           ശങ്കര്‍.എം.എസ്‌- 0491-2505190, 9447402042
10. മലപ്പുറം:          പ്രദീപ്‌കുമാര്‍.കെ.ജി- 0483-2730120, 9446753906
11 .കോഴിക്കോട്‌ :  ഷിലാസ്‌.പി.സി. -0495-2373371, 9645682799
12 .വയനാട്‌ :          വിനോദന്‍ പൃത്തിയില്‍ -0493-6204700, 9605098243
13 .കണ്ണൂര്‍ :             വിനോദന്‍ പൃത്തിയില്‍- 0497-2705460, 9605098243
14 .കാസര്‍ഗോഡ്‌:   പ്രസീത.കെ -  0499-4256219, 9846050559